കൂർക്കംവലി മാറ്റാൻ എറ്റവും നല്ല മാർഗ്ഗം | SLEEP APNEA

0
3



കൂർക്കംവലി എന്ന അസുഖം പൂർണ്ണമായും നാച്ചുറലായി മാറ്റാം ഇതിനെ പറ്റിയുള്ള അധികാരികമായ വീഡിയോ ആണിത്.

ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ.

കൂർക്കംവലി മാറ്റാൻ CPAP എന്ന മെഷീൻ എങ്ങനെ ഉപയോഗിക്കാമെന്നും വളരെ വിശദമായി പറഞ്ഞു തരുന്ന ഈ വീഡിയോ നിങ്ങൾക്കു പ്രയോജപ്പെടുംമെന്നു എനിക്ക് ഉറപ്പുണ്ട്

. ഇത് മറ്റുള്ളവർക്കായി ഷെയർ ചെയ്യുവാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
സസ്നേഹം
ഷൈജു ചാക്കോ
Beauty health by Shiju Chacko
For more details please contact +918921770718 | +919048077669.

#beauty #beautytips #beautytutorial #beautytipsmalayalam #trending #sleep #viral #sleepapenea

source