Bachelor of Social Work [ BSW ] Course Details | Malayalam | Campus Search | Kerala

0
6



സമൂഹത്തിൽ ഇറങ്ങി എക്സ്പ്ലോർ ചെയ്യാനും സമൂഹത്തിലെ വിവിധ തരം തട്ടുകളിലുള്ള ആളുകളുമായി സംസാരിക്കാനും ഇടപഴകാനും ഒക്കെ താല്പര്യമുള്ള ആളാണോ നിങ്ങൾ? നിങ്ങളുടെ ഇഷ്ടം തന്നെ നിങ്ങളുടെ പ്രൊഫഷൻ ആക്കിയാലോ? എങ്കിൽ, നിങ്ങൾക്ക് പറ്റിയ ഒരു കോഴ്‌സ് ആണ് BSW, അഥവാ Bachelor of Social Work. 3 വർഷത്തെ undergraduate ഡിഗ്രി കോഴ്‌സ് ആണിത്. BSW കോഴ്സുകളിലേക്കുള്ള പ്രവേശനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. +2 വിൽ കുറഞ്ഞത് 55% മാർക്കോടെ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും കോളേജിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ BSW കോഴ്സുകൾ പഠിക്കാൻ സാധിക്കും. ഈ കോഴ്സിലെ വിഷയങ്ങൾ എന്തൊക്കെയാണ്? സിലബസ് എങ്ങനെയാണ്? ഇതിനു ശേഷം പോകാൻ കഴിയുന്ന ഹയർ എഡ്യൂക്കേഷൻ കോഴ്സുകൾ ഏതൊക്കെയാണ്? ജോലി സാദ്ധ്യതകൾ എന്തൊക്കെയാണ്? എന്നിങ്ങനെ നിങ്ങൾക്ക് കുറെയേറെ ചോദ്യങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോ. BSW യെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ skip ചെയ്യാതെ കാണുക. Social work ക്കിൽ താല്പര്യമുള്ള നിങ്ങളുടെ friends ന് ഈ വീഡിയോ ഷെയർ ചെയ്യുക. കൂടാതെ, വീഡിയോ ഇഷ്ടമായാൽ ലൈക്, കമന്റ്, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
.
.
.
#bsw #msw #course #coursedetails #malayalam #bachelorofsocialwork #socialwork #careerguidance #mswcourse #bswcourse #after12 #socialworker

source