കൊളാജൻ സപ്ലിമെന്റ് സത്യവും മിഥ്യയും!!

0
6



ചെറുപ്പം നിലനിർത്താനും, മുഖകാന്തി വർദ്ധിപ്പിക്കാനും സിനിമാതാരങ്ങൾ അടക്കം നിരവധിപേർ കൊളാജൻ സപ്ലിമെന്റുകൾ കഴിക്കാറുണ്ട്. കൊളാജൻ എന്ന പ്രോട്ടീന്റെ ഉത്പാദനം കുറയുന്നതാണ് യുവത്വം നഷ്ടപ്പെടുന്നതിനുള്ള പ്രധാനം കാരണം.

എന്നാൽ, കൊളാജൻ ഗുളികകളോ പൗഡറുകളോ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല. കാരണം, ശരീരത്തിന്റെ അന്നേരത്തെ ആവശ്യത്തിനനുസരിച്ച് മാത്രമേ ഏത് പ്രോട്ടീനും സംശ്ലേഷണം ചെയ്യുകയുള്ളൂ. അതിനാൽ, ശരീരത്തിന് മതിയായ അളവിൽ കൊളാജൻ ലഭിക്കുന്നതിനായി ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് മികച്ച മാർഗ്ഗം എന്ന് അഭിപ്രായപ്പെടുകയാണ് കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ്.

മറ്റ് സംശയങ്ങൾക്കും അപ്പോയിൻമെന്റ് എടുക്കുന്നതിനും 0481 6811110 എന്ന നമ്പറിൽ വിളിക്കുകയോ, സന്ദർശിക്കുകയോ ചെയ്യുക!

#CollagenPowder #collagensupplement #glowingskin #skinhealth #AntiAging #AwarenessMatters #DoctorTalk #HealthcareForAll #togetehrweheal #caritashospital #kottayam #kerala

source